sunny Leone about her past life <br />ഇന്ത്യന്‍ സിനിമാ ലോകത്ത് എറ്റവും കൂടുതല്‍ ആരാധകരുളള ഒരു താരമാണ് സണ്ണി ലിയോണ്‍. പോണ്‍ സിനിമകളിലൂടെ കരിയര്‍ തുടങ്ങിയ സണ്ണി ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചിരുന്നത് <br />അടുത്തിടെ നടന്ന ഒരഭിമുഖത്തിലായിരുന്നു മാതാപിതാക്കളെ വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് സണ്ണി മനസ് തുറന്നത്. <br />#SunnyLeone